ഫിൻജാൽ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുചേരിയിലുമായി 13 പേർ മരിച്ചു. തിരുവണ്ണാമലൈയിൽ മൂന്ന് പേരും വെല്ലൂരിൽ ഒരാളും മരിച്ചു. വിഴുപ്പുറത്തു ട്രാക്കിൽ വെള്ളം കയറിയതിനാൽ 10 ട്രെയിനുകൾ പൂർണമായി...
Read moreDetailsന്യൂഡൽഹി: പാമ്പുകടിയും മരണവും നിയമപ്രകാരം സർക്കാരിനെ അറിയിക്കേണ്ടതായി (നോട്ടിഫയബിൾ ഡിസീസ്) കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആസ്പത്രികൾ പാമ്പുകടിയേറ്റ...
Read moreDetailsലക്നൗ: ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ വിഡിയോ പുറത്തുവരുമെന്ന് ഭയന്ന് പതിനേഴുകാരി ടോയ്‌ലറ്റ് ക്ലീനിങ് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരാഴ്ച മുൻപ് പെൺകുട്ടി റോഡിലൂടെ നടക്കുമ്പോഴാണ് രണ്ട് പുരുഷന്മാർ...
Read moreDetailsന്യൂഡൽഹി: ഓട്ടമത്സരത്തിന് പരിശീലിക്കുന്നതിനിടെ 14കാരൻ ഹൃദയാഘാതം മൂലം മരിച്ചു. യു.പിയിലെ അലിഗഢ് ജില്ലയിലാണ് സംഭവം. സിരൗളി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. മോഹിത് ചൗധരിയാണ് സ്കൂളിലെ ഓട്ടമത്സരത്തിന് പരിശീലിക്കുന്നതിനിടെ മരിച്ചത്.രണ്ട്...
Read moreDetailsഹൈദരാബാദ്: തെലങ്കാനയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചാൽപാകയിലെ നിബിഡ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ...
Read moreDetails