ADVERTISEMENT

പെരുമുക്ക് യൂണിറ്റ് എംഎസ്എഫ് കമ്മറ്റി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

ചങ്ങരംകുളം:പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയവർക്ക് പെരുമുക്ക് യൂണിറ്റ് എല്ലാ വർഷവും നടത്തി വരാറുള്ള സീതി സാഹിബ്‌ എക്സലൻസി അവാർഡ് നൽകി അനുമോദിച്ചു.ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ മുസ്‌ലിം ലീഗ്...

Read moreDetails

വെളിയങ്കോട് ആനപ്പടി ഗ്രാമം റോഡ് കുറ്റ്യേരി കേശവൻ നിര്യാതനായി

വെളിയങ്കോട്:ആനപ്പടി ഗ്രാമം റോഡ് കുറ്റ്യേരി കേശവൻ (68)നിര്യാതനായി.ഭാര്യ:ദേവു.മക്കൾ:പ്രതീഷ്,പ്രദീപ്,ശാലിനി,സബിന.മരുമക്കൾ:സുരേന്ദ്രൻ,മണികണ്ഠൻ,ഹരിത, ബിബിത.

Read moreDetails

തിരുവത്ര കുഞ്ചേരിയിൽ കുറുനരിയുടെ ആക്രമണം’മൂന്നുപേർക്ക് പരിക്കേറ്റു

ചാവക്കാട്:തിരുവത്ര കുഞ്ചേരിയിൽ കുറുനരിയുടെ ആക്രമണം. മൂന്നുപേർക്ക് പരിക്കേറ്റു.തിരുവത്ര, കുഞ്ചേരി കാട്ടുശ്ശേരി രമണി(64),പെരിങ്ങാട്ട് വീട്ടിൽ ഗോപി(63),തങ്ങളക്കായിൽ സന്തോഷ്(45) എന്നിവർക്കാണ് കടിയേറ്റത്.പരിക്കേറ്റവർ പ്രാഥമിക ചികിത്സ തേടി. കൂടാതെ കാവീട് തറയിൽ...

Read moreDetails

കോള്‍ മേഖലയിൽ ശല്യമായി ആഫ്രിക്കന്‍ ഒച്ചുകൾ

ചങ്ങരംകുളം:ചെറവല്ലൂർ അരിക്കാട് മേഖലയിൽ ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യം രൂക്ഷമാവുന്നു.പൊന്നാനി കോളിൽപ്പെട്ട നീലയിൽ,തെക്കേക്കെട്ട് പാടശേഖരങ്ങളോട് ചേർന്ന ഭാഗങ്ങളിൽ ആണ് ഒച്ച് വ്യാപിക്കുന്നത്. രാത്രി സമയങ്ങളിൽ വീടുകളിലേക്കും കയറി വരുന്നുണ്ട്.ചെടികളും...

Read moreDetails

ചങ്ങരംകുളം മൂക്കുതലയില്‍ തെങ്ങ് വൈദ്യുതി ലൈനില്‍ വീണ് പോസ്റ്റുകള്‍ മുറിഞ്ഞു’ ബൈക്ക് യാത്രികന് പരിക്ക്

ചങ്ങരംകുളം:മൂക്കുതലയില്‍ തെങ്ങ് വൈദ്യുതി ലൈനില്‍ വീണ് പോസ്റ്റുകള്‍ മുറിഞ്ഞു റോഡിലേക്ക് വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു.മൂക്കുതല പിടാവനൂര്‍ സ്വദേശിയായ 48 വയസുള്ള ഗോപിക്കാണ് പരിക്കേറ്റത്.പരിക്കേറ്റ ഗോപിയെ ചങ്ങരംകുളത്തെ...

Read moreDetails
Page 153 of 264 1 152 153 154 264

Recent News