Local News

സംസ്ഥാന പാതയില്‍ കൊരട്ടിക്കരയിൽ കാറും,സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കടവല്ലൂർ :സംസ്ഥാന പാതയിൽ കൊരട്ടിക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം.വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന കടവല്ലൂർ സ്വദേശികളായ സ്കൂട്ടർ...

Read moreDetails

കോഴിക്കോട് യുവതിയുടെ മൊബൈല്‍ ഫോണ്‍ പെട്ടിത്തെറിച്ചു, അപകടം മൊബൈൽ ചാര്‍ജ്ജ് ചെയ്യവേ

ഫോണിനടുത്ത് വെച്ചിരുന്ന പണവും കത്തി നശിച്ചു കുന്ദമംഗലത്ത് യുവതിയായ വീട്ടമ്മയുടെ ചാര്‍ജ് ചെയ്യാനിട്ടിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. പയമ്പ്ര പുറ്റുമണ്ണില്‍ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലില്‍ സുനില്‍ കുമാറിന്റെ...

Read moreDetails

കാവിലക്കാട് പൂരത്തിനിടെ കൊമ്പൻ കീഴൂട്ട് വിശ്വനാഥൻ ഇടഞ്ഞു; ആനപ്പുറത്ത് നിന്ന് ചാടിയ 4 യുവാക്കൾക്ക് പരുക്കേറ്റു

കുന്നംകുളം: കാവിലക്കാട് പൂരത്തിനെത്തിച്ച ആനയിടഞ്ഞു. കൊമ്പൻ കീഴൂട്ട് വിശ്വനാഥനാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തു നിന്ന് ചാടിയവർക്കാണ് പരുക്കേറ്റത്. 32കാരനായ രാജേഷ്, 26കാരനായ വിപിൻ, 31കാരനായ...

Read moreDetails

ഇൻകാസ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രവർത്തനോൽഘാടനം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് നിർവഹിച്ചു

ഇൻകാസ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രവർത്തനോൽഘാടനം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് നിർവഹിച്ചു.ഇൻകാസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് ചങ്ങരംകുളം സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡന്റ് നൗഫൽ...

Read moreDetails

മുസ്ലിംലീഗ് ഈത്തപ്പഴ ചലഞ്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:പെരുമുക്ക് ശാഖ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സ്വന്തമായി വാങ്ങിയ സ്ഥലത്ത് നിർമ്മിക്കുന്ന പാർട്ടി ഓഫീസിനും സാംസ്കാരിക സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ബിൽഡിങ്ങിന്റെ നിർമ്മാണ പ്രവർത്തന...

Read moreDetails
Page 14 of 34 1 13 14 15 34

Recent News