ADVERTISEMENT
ADVERTISEMENT

Kerala

CKM News covers the latest news and developments from across the state, focusing on local politics, culture, economy, and society. Stay updated on the most important stories from Malappuram, Changaramkulam, and other regions in Kerala, including key events, government policies, infrastructure projects, and social issues that impact the lives of Keralites.

ഡെലിവറി ചാർജ് വെട്ടിക്കുറച്ചു; സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം

സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാർജ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും...

Read moreDetails

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനാവില്ല; വിലക്കേണ്ടത് ക്യാംപസിലെ രാഷ്ട്രീയക്കളികള്‍’; ഹൈക്കോടതി

കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തികൾക്ക് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കണെന്നും കോടതി. മതത്തിൻ്റെ പേരിൽ...

Read moreDetails

ആ കുട്ടിക്ക് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കും’; കേസ് നടക്കുന്നതിനാലാണ് നേരിട്ട് പോയി കാണാത്തത്: വിമര്‍ശനത്തിന് പിന്നാലെ അല്ലു അര്‍ജുൻ

പുഷ്പ 2 പ്രദർശനത്തിനിടെ അല്ലു അർജുൻ തീയേറ്ററിലെത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്ന ശ്രീതേജ് എന്ന ഒമ്പതുവയസ്സുകാരന് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുമെന്ന് നടൻ അല്ലു അർജുൻ....

Read moreDetails

സ്കൂൾ കലോത്സവ നൃത്താവിഷ്ക്കാരം; അഞ്ച് ലക്ഷം വേണ്ട; സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം, അഭിനന്ദിച്ച് മന്ത്രി

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും. വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം സർക്കാരിനെ അറിയിച്ചു. നൃത്തം പഠിപ്പിക്കാൻ പ്രശസ്ത നടി 5 ലക്ഷം രൂപ...

Read moreDetails

വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടി; വടകരയിൽ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാറുടമക്കെതിരെ വീണ്ടും കേസ്

കോഴിക്കോട്: വടകരയില്‍ 9 വയസുകാരിയെ വാഹനമിടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതി ഷജീലിനെതിരെ വീണ്ടും കേസ്. വ്യാജ രേഖ ചമച്ച് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് നാദാപുരം...

Read moreDetails
Page 697 of 849 1 696 697 698 849

Recent News