Kerala

CKM News covers the latest news and developments from across the state, focusing on local politics, culture, economy, and society. Stay updated on the most important stories from Malappuram, Changaramkulam, and other regions in Kerala, including key events, government policies, infrastructure projects, and social issues that impact the lives of Keralites.

ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബറിലെ ശമ്പളം കിട്ടിയില്ല; 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി

കൊച്ചി: ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം കിട്ടിയില്ലെന്നാരോപിച്ച് 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ സർവീസ് നിർത്തിവച്ചുകൊണ്ടാണ് പ്രതിഷേധം. 108 ആംബുലൻസ് സേവനം...

Read moreDetails

സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് കൂട്ടായ്മകള്‍ വേണ്ട; ഉത്തരവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് സർക്കാർ. ഓഫീസ് സമയം കൾച്ചറൽ പരിപാടികൾക്കും വിലക്കേർപ്പെടുത്തി ഉത്തരവ് ഇറക്കി. സ്ഥാപന മേലധികാരികൾ പ്രത്യേകം...

Read moreDetails

സല്‍മാന്‍ ഖാന് വധഭീഷണി ഒഴിയുന്നില്ല; ഇത്തവണ രണ്ട് കോടിയും ആവശ്യപ്പെട്ടുസൽമാൻ ഖാന് വീണ്ടും വധഭീഷണി.

വധിക്കേണ്ടെങ്കിൽ ഇത്തവണ രണ്ട് കോടി രൂപയും അജ്ഞാതൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ ട്രാഫിക് കൺട്രോളിനാണ് അജ്ഞാത സന്ദേശം ലഭിച്ചത്.പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നുണ്ട്. ഭീഷണിപ്പെടുത്തൽ, വധഭീഷണി തുടങ്ങിയ വകുപ്പുകൾ...

Read moreDetails

അവര്‍ ഹനുമാന്റെ പിന്‍ഗാമികള്‍; അയോധ്യയിലെ കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ഒരു കോടി സംഭാവന ചെയ്ത് അക്ഷയ് കുമാർ

അയോധ്യയിലെ കുരങ്ങുകളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാര്‍. ദീപാവലിക്ക് മുന്നോടിയായി ശ്രീരാമന്‍റെ നാടായ അയോധ്യയിൽ കുരങ്ങന്മാർക്ക് ഭക്ഷണം...

Read moreDetails

ദിവ്യ ജയിലിലേക്ക്; ദിവ്യയെ 14 ദിവസത്തേക്ക് തളിപ്പറമ്പ് കോടതി റിമാൻ്റ് ചെയ്തു; മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നിൽ കരിങ്കൊടി പ്രതിഷേധം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ്...

Read moreDetails
Page 683 of 709 1 682 683 684 709

Recent News