Kerala

CKM News covers the latest news and developments from across the state, focusing on local politics, culture, economy, and society. Stay updated on the most important stories from Malappuram, Changaramkulam, and other regions in Kerala, including key events, government policies, infrastructure projects, and social issues that impact the lives of Keralites.

വ്യാജ ഒടിപി വീരന്മാർ കുടുങ്ങി; ഓണ്‍ലൈൻ ഡെലിവറി എക്‌സിക്യുട്ടീവുകളെ പറ്റിച്ച് തട്ടിയെടുത്തത് കോടികൾ; രണ്ടുപേർ അറസ്റ്റിൽ

മംഗളൂരുവിൽ ഓണ്‍ലൈന്‍ ആപ്പ് ഡെലിവറി എക്‌സിക്യുട്ടീവുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ കേസിൽ രണ്ട് രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ് കുമാര്‍ മീണ (23), സുഭാഷ്...

Read moreDetails

അഹിന്ദുക്കളായ ജീവനക്കാർ ഇനി തിരുപ്പതി ദേവസ്ഥാനത്തിന്‍റെ ഓഫീസുകളിൽ വേണ്ട’; ക്ഷേത്രത്തിലെ അഹിന്ദുക്കളായ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

ഗളൂരു: അഹിന്ദുക്കളായ ജീവനക്കാര്‍ ഇനി തിരുപ്പതി ദേവസ്ഥാനത്തിന്‍റ ഓഫീസുകളില്‍ വേണ്ടെന്ന വിവാദ പരാമര്‍ശവുമായി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാൻ. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ടിടിഡി...

Read moreDetails

അച്ചടക്കം ലംഘിച്ചു’, സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള സിനിമ മേഖലയിലുണ്ടായ...

Read moreDetails

വയനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം; പോലീസ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും അന്വേഷണം

വയനാട് പനമരത്തെ യുവാവിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. പൊതുസ്ഥലത്ത് വെച്ച് പ്രശ്നം ഉണ്ടാക്കിയെന്ന് ആരോപിച്ച് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്സോ കേസിൽ പെടുത്തുമെന്ന്...

Read moreDetails

കല്ലൂർമ്മ തൃക്കേക്കടവിന് സമീപം താമസിക്കുന്ന പരേതനായ എരിഞ്ഞിപ്പുറത്ത് മുഹമ്മദ് ഭാര്യ കുഞ്ഞായിശുമ്മ നിര്യാതയായി

ചങ്ങരംകുളം :കല്ലൂർമ്മ തൃക്കേക്കടവിന് സമീപം താമസിക്കുന്ന പരേതനായ എരിഞ്ഞിപ്പുറത്ത് മുഹമ്മദ് ഭാര്യ കുഞ്ഞായിശുമ്മ (90) നിര്യാതയായി.മക്കൾ : കുഞ്ഞിവാപ്പു , ഫാറൂഖ് , (ഇരുവരും അബുദാബി) ആമിന,നഫീസ...

Read moreDetails
Page 662 of 707 1 661 662 663 707

Recent News