അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ആരാധകര്‍ക്കുള്ള സമ്മാനവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ. സൂര്യയുടെ 'മാഗ്നം ഓപസ്' ചിത്രം കറുപ്പിന്റെ ടീസര്‍ ആണ് താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയത്....
Read moreDetailsദിലീഷ് പോത്തൻ നായകനായ റോന്ത് ഒടിടിയില്‍ എത്തി.ദിലീഷ് പോത്തൻ നായകനായി വന്ന ചിത്രമാണ് റോന്ത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെ റോന്ത്...
Read moreDetailsസുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത ‘ജെ എസ് കെ'( ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള)വിജയത്തിലേക്ക്. റിലീസ് ചെയ്ത് ആദ്യ...
Read moreDetailsകെജിഎഫ് എന്ന സിനിമയോട് കൂടിയാണ് കന്നഡ ഇൻഡസ്ട്രി രാജമൊട്ടുക്കും ശ്രദ്ധയാകര്‍ഷിച്ചത്. തുടര്‍ന്ന് കാന്താരയും കന്നഡ സിനിമാ ലോകത്തെ രാജ്യത്തിന്റെ ശ്രദ്ധയിലെത്തിച്ചു. താരങ്ങളടക്കം വാഴ്ത്തിയ കെജിഎഫ് ബോക്സ് ഓഫീസ്...
Read moreDetailsമോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂർവത്തിന്റെ ടീസർ പുറത്തിറങ്ങി. രസകരമായ നിമിഷങ്ങളാണ് ടീസറിനെ ഹൃദ്യമാക്കുന്നത്. ,മാളവിക മോഹനനാണ് നായിക. ലാലു...
Read moreDetails