മലപ്പുറം: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 3, തിങ്കൾ) അവധി ആയിരിക്കും.മദ്രസകൾ,...
Read moreDetailsതിരൂര്‍:കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് വത്ക്കരണ നയം സാമൂഹ്യ സേവന മേഖലയിലെ ഏറ്റവും ശക്തമായ തപാല്‍ മേഖലയേയും തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് അഡ്വ.വി.എസ്.ജോയ് എം.എല്‍.എ.എഫ്എന്‍പിഒ തിരൂര്‍ ഡിവിഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം...
Read moreDetailsപൊന്നാനി:കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദവസമായി വെളിയംകോട്,പൊന്നാനി മേഖലയില്‍ രൂക്ഷമായ കടലാക്രമണം.നിരവധി കുടുംബങ്ങള്‍ താമസം മാറി.വെളിയംകോട് ഒരു വീട് തകര്‍ന്നു.പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ച്ച ഭീഷണിയിലാണ്.മുറിഞ്ഞഴി,ഇഇംഎസ്...
Read moreDetailsപൊന്നാനി:കാലവര്‍ഷക്കെടുതിയ്ക്കിടെ, ഇന്നലെ മലപ്പുറം പൊന്നാനിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ യൂത്ത് ലീഗ് നേതാവിന്റെ സത്കാരവിരുന്നില്‍ പങ്കെടുത്തതില്‍ വിവാദം.വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐഎം നേതാക്കള്‍.രംഗത്തെത്തി.വിരുന്നുസത്കാരത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച്...
Read moreDetailsസംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ ഉണ്ടായത് അതി തീവ്ര മഴയാണ്. ആറാം തീയതി മുതൽ മഴ വീണ്ടും...
Read moreDetails