ADVERTISEMENT

UPDATES

local news

എസ്‌ഐആര്‍; ബിഎല്‍ഒമാര്‍ ഇന്ന് മുതല്‍ വീടുകളിലേക്ക്’വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

തിരുവനനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന് ഇന്ന് തുടക്കമാകും. ബിഹാറിനുപിന്നാലെ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലും തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനാണ്(എസ്ഐആര്‍)ഇന്ന് തുടക്കമാകുന്നത്. ബൂത്തുതല ഓഫീസര്‍മാര്‍(ബിഎല്‍ഒ)വീടുകളില്‍ കയറി വോട്ടര്‍...

Read moreDetails

ഗുണ്ടാനേതാവ് ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞു; 53 കേസുകളിൽ പ്രതി, വേഷം മാറാൻ വിദഗ്ധൻ, വ്യാപക തിരച്ചിൽ

തൃശൂർ:തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നു കളഞ്ഞു. വിയ്യൂർ ജയിലിനു സമീപത്തുനിന്ന് തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് കടന്നു കളഞ്ഞത്. ഇന്നലെ രാത്രിയിലാണ്...

Read moreDetails

ആലങ്കോട് പഞ്ചായത്തിലേക്ക് യുഡിവൈഎഫ് പ്രതിഷേധ മാർച്ച്‌ ഇന്ന് നടക്കും

ചങ്ങരംകുളം :ആലംങ്കോട് പഞ്ചായത്തിലേക്ക് ഇന്ന് യുഡിവൈഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തും. കാലത്ത് 10 മണിക്ക് നടക്കുന്ന മാര്‍ച്ച് പിപി യൂസഫലി ഉദ്ഘാടനം ചെയ്യും.അഡ്വക്കറ്റ് സിദ്ധിക് പന്താവൂര്‍ മുഖ്യ...

Read moreDetails

പനമ്പാട് പരേതനായ മലയംകുളത്ത് സുകുമാരന്റെ ഭാര്യ സിഎ. ഇന്ദിര നിര്യാതയായി

മാറഞ്ചേരി: പനമ്പാട് സി.എ. ഇന്ദിര (61)നിര്യാതയായി.ഭർത്താവ്:പരേതനായ മലയംകുളത്ത് സുകുമാരൻ.മക്കൾ:സുരഭി (അധ്യാപിക, സ്കൂൾ ഓഫ് ഡ്രാമ തൃശ്ശൂർ), സുഗിത, സൂരജ്. മരുമക്കൾ: റിയാസ് (നാടക, സിനിമ, മാധ്യമ പ്രവർത്തകൻ),...

Read moreDetails

സൗജന്യ നേത്ര പരിശോധനയും രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും നടത്തി

ചങ്ങരംകുളം:എംസിസി വളയംകുളവും റൈഹാൻ കാണാശുപത്രി എടപ്പാളും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. സി എസ് മോഹൻദാസ്,അക്ബർ കെ,പ്രേമൻ പി,സുബ്രഹ്മണ്യൻ. എം,നിഷ കെ,റീന സുകുമാരൻ,മാമ്മൂട്ടി ചമയം,നാസർ...

Read moreDetails
Page 546 of 1756 1 545 546 547 1,756

Recent News