കാല്‍ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് യുഡിഎഫ്. 2021 ലെ തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റ് നേടിയ യുഡിഎഫ് 2026ല്‍ 12 സീറ്റ് നേടി. സിറ്റിങ്ങ്...
Read moreDetailsകേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി വിജയാഘോഷങ്ങളില്‍ പങ്കെടുത്ത...
Read moreDetailsചങ്ങരംകുളം:തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപി ചങ്ങരംകുളത്ത് ആഹ്ളാദ പ്രകടനം നടത്തി.കേരളത്തില്‍ നേമം കഴക്കൂട്ടം ചാത്തനൂര്‍ തുടങ്ങി മൂന്ന് മണ്ഡലങ്ങളില്‍ ചരിത്ര വിജയം കൈവരിച്ചതിലും മറ്റു സംസ്ഥാനങ്ങളില്‍ ബിജെപിയുടെ മികച്ച...
Read moreDetailsചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രപ്രര്‍ത്തകര്‍ ചങ്ങരംകുളത്ത് പ്രകടനം നടത്തി.യുഡിഎഫ് ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിയുടെ നേതൃത്വത്തിലാണ് ആഹ്ളാദപ്രകടനം നടത്തിയത്.നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി.പ്രമുഖ യുഡിഎഫ്...
Read moreDetailsചങ്ങരംകുളം:ചെറുവല്ലൂർ റെനി ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ വർക്സ് ഉടമ കുറുപ്പത്തുവളപ്പിൽ മൊയ്തു (85)നിര്യാതനായി.ഭാര്യ നഫീസ. മക്കൾ മോനു, ഷൌക്കത്ത്, റെനി, ഷാഹിദകബറടക്കം ചൊവ്വാഴ്ച രാവിലെ 8:30...
Read moreDetails