പൊന്നാനി : ജില്ലയിലെ പ്രധാന വള്ളംകളി മത്സരം നടക്കുന്ന പൊന്നാനി പുളിക്കകടവ് ബിയ്യം കായൽക്കരയിലെ തകർച്ചയിലായ സ്റ്റേജ് നഗരസഭ പുനർനിർമിക്കാനൊരുങ്ങുന്നു.അമൃതം പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ്സ്റ്റേജ്പുനർനിർമിക്കുന്നത്.1984-ൽ...
Read moreDetailsപാലക്കാട് ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയിൽ. ശോഭ സുരേന്ദ്രനെ അനുകൂലിച്ച് പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് കത്തിച്ച...
Read moreDetailsഇത്തവണ LDF-UDF ഡീൽ പൊളിഞ്ഞു പാളീസാകും, സഹോദരി കാണിച്ച ആത്മാഭിമാനം കെ മുരളീധരൻ കാണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഷ്ട്രീയത്തിന് പകരം വർഗീയതയാണ് കോൺഗ്രസ്സ്...
Read moreDetailsജമ്മുകശ്മീരിലെ ഗന്ധർബാൽ ഭീകരക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടന. ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ലഷ്കർ ഇ തയ്‌ബയുടെ ഉപസംഘടനയാണ് ദി...
Read moreDetailsഎക്സ്പ്ലോസീവ് നിയമഭേദഗതിമൂലം തൃശ്ശൂർ പൂരം വെടിക്കെട്ട് മാത്രമല്ല, സംസ്ഥാനത്തെ മിക്ക ഉത്സവ വെടിക്കെട്ടുകളും മുടങ്ങാൻ സാധ്യതവെടിക്കെട്ടുപുര ഇല്ലാത്ത സ്ഥലങ്ങളിലൊന്നും ഇനി വെടിക്കെട്ട് നടത്താനാകില്ലെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്....
Read moreDetails