അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറൻസിസ് ഡോക്ടർ മൊഴി നൽകി. തമിഴ്നാട്...
Read moreDetailsചങ്ങരംകുളം:സംസ്ഥാന പാതയില്‍ കോലിക്കരയില്‍ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.കൊഴിക്കര സ്വദേശി മുഹമ്മദ് ജസീല്‍(23)പള്ളങ്ങാട്ടിച്ചിറ അഫീഫ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് അപകടം.പരിക്കേറ്റവരെ ചങ്ങരംകുളം സണ്‍റൈസ്...
Read moreDetailsകുമരനല്ലൂർ.നെല്ലിശ്ശേരി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.നെല്ലിശ്ശേരിയിൽ പുലാക്കൽ പി എം ഫാസിൽ മുഹമ്മദ് ( 35 )ആണ് മരിച്ചത്.ഭാര്യ: ചെറിയ ത്ത് വളപ്പിൽ ഷാനിമ മക്കൾ....
Read moreDetailsഎടപ്പാൾ:നടുവട്ടം കാലടിത്തറ ഓടകുഴിയിൽ പരമേശ്വരൻ നിര്യാതനായി.ഭാര്യ:നളിനി.മക്കൾ:ധനേഷ്,ധന്യ.മരുമക്കൾ:വിജയൻ ,രേഷ്ന.
Read moreDetailsവധുവിനെ കണ്ടെത്താൻ സാധിക്കാത്തതിന് മാട്രിമോണിയൽ സ്ഥാപനത്തിന് 60,000 രൂപ പിഴയിട്ട് ബെംഗളൂരുവിലെ ഉപഭോക്തൃകോടതി. ബെംഗളൂരു സ്വദേശിയായ കെ.എസ്. വിജയകുമാർ നൽകിയ പരാതിയിലാണ് നടപടി. മകൻ ബാലാജിക്ക് വധുവിനെ...
Read moreDetails