ADVERTISEMENT

UPDATES

local news

വയനാടിന് ധനസഹായം; തീരുമാനം ഈ മാസം അവസാനത്തോടെയെന്ന് കേന്ദ്രം; വൈകുന്നതില്‍ പ്രതിഷേധം

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ– ചൂരല്‍മല മേഖലയില്‍ ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് ഈ മാസം അവസാനം തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഫണ്ട് ആവശ്യമാണെന്ന് സംസ്ഥാന...

Read moreDetails

‘ഇല്ലാത്തത് പ്രചരിപ്പിച്ചു; വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ല’; ഇപിക്ക് പാര്‍ട്ടിയുടെ തുണ

ആത്മകഥ വിവാദത്തില്‍ ഇ.പി ജയരാജനെ തുണച്ച് സിപിഎം. വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ല. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചുവെന്നാണ് മനസിലാക്കിയതെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയരാജന്‍...

Read moreDetails

ശബരിമല നട തുറന്നു; പൂങ്കാവനത്തില്‍ ഇനി ദര്‍ശനത്തിന്‍റെ പുണ്യനാളുകള്‍

സ്വാമിഭക്തര്‍ക്ക് ദര്‍ശനത്തിന്‍റെ പുണ്യനാളുകള്‍ സമ്മാനിച്ച് ശബരിമല നട തുറന്നു. മേല്‍ശാന്തി പി.എന്‍ മഹേഷ്  പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. നിയുക്ത മേല്‍ശാന്തിമാര്‍ ആദ്യം പതിനെട്ടാംപടി ചവിട്ടി. സ്ഥാനാരോഹണം...

Read moreDetails

മുണ്ടക്കൈ-ചൂരല്‍മല ദുരന്തസഹായ നിഷേധം; കേന്ദ്രം കാട്ടുന്നത് കടുത്ത വിവേചനം: മന്ത്രി കെ എന്‍ ബാലഗോപാല്‍

വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സഹായ അഭ്യര്‍ത്ഥന നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ് പ്രകടമാകുന്നതെന്ന് ധനകാര്യ...

Read moreDetails

ജോലിക്കു പോകുന്നതിനിടെ വാഹനാപകടം:കുവൈത്തിൽ മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം

കുവൈത്തിൽ വാഹനാപകടത്തിൽ കൈതക്കോട് സ്വദേശിനി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് മരിച്ചത്. ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കു...

Read moreDetails
Page 1798 of 1902 1 1,797 1,798 1,799 1,902

Recent News