ADVERTISEMENT

UPDATES

local news

ഉത്സവത്തിനിടെ പഞ്ചവാദ്യ കലാകാരന് ദേഹാസ്വസ്ഥ്യം’തിമില ഏറ്റെടുത്തു മേളം പൂർത്തിയാക്കി എഴുപത്തിയൊ ന്നുകാരനായ ക്ഷേത്രം മേൽ ശാന്തി

ചങ്ങരംകുളം:പഞ്ചവാദ്യത്തി നിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട മേളം കലാകാരനു പകരം തിമില ഏറ്റെടുത്തു മേളം പൂർത്തിയാക്കി എഴുപത്തിയൊ ന്നുകാരനായ ക്ഷേത്രം മേൽശാന്തി.കഴിഞ്ഞ ദിവസം നടന്ന കൊള്ളന്നൂർ കുന്നത്തുകാവ് ക്ഷേത്രത്തിലെ...

Read moreDetails

സുരേഷ് ഗോപി അതിരപ്പിള്ളിയെയും ഇങ്ങ് എടുക്കുവാ! അടുത്തവർഷം മുതൽ കേരളം വേറെ ലെവലാകും

അതിരപ്പിള്ളിയിൽ ഡിസ്‌നിലാൻഡ് മാതൃകയിൽ വിനോദസഞ്ചാര പദ്ധതി നടപ്പായേക്കും. അന്താരാഷ്ട്ര നിലവാരത്തിൽ,​ കേന്ദ്ര സർക്കാർ സഹായത്തിലാണ് ടൂറിസം ഡെസ്റ്റിനേഷൻ ഒരുക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേതാണ് സ്വപ്ന പദ്ധതി. രണ്ടു...

Read moreDetails

ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് വീണ്ടും ലോക ചെസ് കിരീടം; ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യനായി കൊനേരു ഹംപി

ലോക ചെസിൽ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യൻ താരം. വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്‍റെ വനിത...

Read moreDetails

കരുവന്നൂര്‍ ബാങ്കിലെ മുൻ മാനേജർ ബിജു കരിമീന് തിരിച്ചടി ,വ്യാജ വായ്പ തട്ടിപ്പില്‍ കേസെടുക്കാൻ കോടതി ഉത്തരവ്,

വ്യാജ വായ്പ എടുത്ത കരുവന്നൂർ ബാങ്ക് മുന്‍ മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ബിജു കരിമീനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ്...

Read moreDetails

ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം; ഐസി ബാലകൃഷ്ണൻ എംഎല്‍എയുടെ രാജി ആവശ്യം ശക്തമാക്കി സിപിഎം, പൊലീസ് അന്വേഷണം

വയനാട് ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെയും മകന്‍റെയും മരണത്തിൽ വിവാദം കനക്കുന്നു.സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണന്‍റെ രാജി ആവശ്യം ശക്തമാക്കി സിപിഎം. ഐസി ബാലകൃഷ്ണൻ എംഎൽഎ...

Read moreDetails
Page 1779 of 2108 1 … 1,778 1,779 1,780 … 2,108

Recent News