ഇനിയില്ല; മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി…
December 26, 2024
ഹാക്കർമാർക്ക് പണിപാളും സൈബർ കവചമൊരുക്കി പോലീസ്
December 26, 2024
ചങ്ങരംകുളം:മൂക്കുതല ലഡാക്ക്മുക്ക് താമസിക്കുന്ന തോണ്ടില വളപ്പില്‍ ബഷീര്‍(62)നിര്യാതനായി.ഭാര്യ ഖദീജ.മക്കള്‍.സഫിയ,ഫൗസിയ,റാഫിയ,ഷെരീഫ്.മരുമക്കള്‍.ജഷീര്‍,ഉമ്മര്‍ അലി,സൈഫുദ്ധീന്‍,സുനീറ.
Read moreDetailsചങ്ങരംകുളം:ചിയ്യാനൂരില്‍ കടന്നല് കൂട്ടത്തിന്റെ ആക്രമണത്തില്‍ വാര്‍ഡ് മെമ്പറും വിദ്യാര്‍ത്ഥിയും അടക്കം 5 പേര്‍ക്ക് പരിക്കേറ്റു.ആലംകോട് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ കൊമ്പത്തേല്‍ മുഹമ്മദ് ഷെരീഫ്(48)കോക്കൂര്‍ സ്കൂളിലെ ഒമ്പതാം ക്ളാസ്...
Read moreDetailsഎടപ്പാള്‍:മനുഷ്യ ബന്ധങ്ങളുടെ ഏറ്റവും അടിസ്ഥാന മൂലകമായിട്ടുളള സ്ത്രീ - പുരുഷ ബന്ധത്തിൽ വിഭജനം സൃഷ്ടിക്കുന്ന സ്ത്രീധനത്തെ ഉന്മൂലനം ചെയ്യാൻ സമൂഹത്തിലെ സമസ്ത മേഖലയിലുളളവരും രംഗത്തിറങ്ങണമെന്ന് പ്രശസ്ത സാഹിത്യകാരൻ...
Read moreDetailsചങ്ങരംകുളം:കോക്കൂരിൽ മോട്ടോർ പുരകളിൽ നിന്നും രണ്ട് മോട്ടോറുകൾ മോഷണം പോയി. മാനംകണ്ടത്ത് ഓഡിറ്റോറിയത്തിന്റെഅടുത്ത് താമസിക്കുന്ന പാളി വളപ്പിൽ താമസിക്കുന്ന പറങ്കിയിൽ ഇബ്രാഹിക്കാന്റെ മക്കളായ കാസിമിന്റെയും നാസറിന്റെയും തോട്ടത്തിൽ...
Read moreDetailsകോഴിക്കോട്:എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ഒപ്പമുണ്ടായിരുന്ന തിരുവില്വാമല സദേശി സനൂഫിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത്...
Read moreDetails© 2024 CKM News - Website developed and managed by CePe DigiServ.
© 2024 CKM News - Website developed and managed by CePe DigiServ.