ADVERTISEMENT

UPDATES

local news

മൂക്കുതല ചേലക്കടവ് സ്വദേശി തലക്കാട്ട് മുഹമ്മദ്‌ നിര്യാതനായി

ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് സ്വദേശി തലക്കാട്ട് മുഹമ്മദ്‌(78) നിര്യാതനായി.ഭാര്യ:ഫാത്തിമ്മ.മക്കൾ.ഹസീന,ബുഷറ,മുസ്തഫ.മരുമക്കൾ.അബ്ദുൽ ഹമീദ്,മൊയ്‌ദീൻ,ഷാഹിദ.കബറടക്കം ഉച്ചക്ക് ഒരു മണിയോടെ മൂക്കുതല ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും

Read moreDetails

കണ്ണൂരില്‍ വാടക വീട്ടിൽ വൻ സ്‌ഫോടനം;ശരീര ഭാഗങ്ങള്‍ ചിതറിയ നിലയില്‍’ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിയെന്ന് സൂചന’

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം. ബോംബ് നിര്‍മാണത്തിനിടെയായിരിക്കാം പൊട്ടിത്തെറി നടന്നത് എന്നാണ് സൂചന. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്.വീടിന്റെ...

Read moreDetails

രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്! കമ്പനി ഉടമയ്ക്ക് നഷ്ടം 25 കോടി, നിക്ഷേപിച്ചത് വ്യാജ ആപ്പിൽ

രാജ്യത്തെ ഏറ്റവും വലിയ സൈബർ സാമ്പത്തിക തട്ടിപ്പ് തിരുവനന്തപുരത്ത്. നഗരത്തിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയുടെ 25 കോടി രൂപയാണ് ഓൺലൈൻ ഇടപാടുവഴി തട്ടിയെടുത്തത്. സംഭവത്തിൽ സൈബർ പൊലീസ്...

Read moreDetails

ആരാകും ഓളപ്പരപ്പിലെ വേഗരാജാവ്? നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71മത് നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലില്‍ ഇന്ന് നടക്കും. ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി...

Read moreDetails

മുഖ്യമന്ത്രിയുടെ കുടുംബത്തിനു അയ്യപ്പശാപമെന്ന് പരിഹാസവുമായി ശോഭ സുരേന്ദ്രൻ.പരിഹാരത്തിന്റെ ഭാഗമായാണോ അയ്യപ്പ സംഗമം നടത്തുന്നത് എന്നറിയില്ലെന്നും ശോഭ

മുഖ്യമന്ത്രിയുടെ കുടുംബത്തിനു അയ്യപ്പശാപമെന്ന് പരിഹാസവുമായി ശോഭ സുരേന്ദ്രൻ.കവടി നിരത്തി ജ്യോത്സ്യൻ ഇക്കാര്യം പിണറായിയോട് പറഞ്ഞു. ഭാര്യ കമലയോടു പരിഹാര ക്രിയകൾ നിർദേശിച്ചിട്ടുണ്ടെന്നും പരിഹാരത്തിന്റെ ഭാഗമായാണോ അയ്യപ്പ സംഗമം...

Read moreDetails
Page 708 of 1772 1 707 708 709 1,772

Recent News