• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്! കമ്പനി ഉടമയ്ക്ക് നഷ്ടം 25 കോടി, നിക്ഷേപിച്ചത് വ്യാജ ആപ്പിൽ

ckmnews by ckmnews
August 30, 2025
in UPDATES
A A
രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്! കമ്പനി ഉടമയ്ക്ക് നഷ്ടം 25 കോടി, നിക്ഷേപിച്ചത് വ്യാജ ആപ്പിൽ
0
SHARES
206
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ സൈബർ സാമ്പത്തിക തട്ടിപ്പ് തിരുവനന്തപുരത്ത്. നഗരത്തിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയുടെ 25 കോടി രൂപയാണ് ഓൺലൈൻ ഇടപാടുവഴി തട്ടിയെടുത്തത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു.

വ്യാജ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച് 4 മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. 2 കോടി നിക്ഷേപിച്ചപ്പോൾ 4 കോടി വരെ ലാഭം കാണിച്ചപ്പോഴാണു ബാക്കി തുക കൂടി നിക്ഷേപിച്ചത്.

എന്നാൽ നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് വ്യാജ ആപ്പാണെന്നു മനസ്സിലാകുന്നതെന്ന് പൊലീസ് പറയുന്നു. തുടർന്നു പരാതി നൽകി. രാജ്യത്ത് തന്നെ ഒരു വ്യക്തിയിൽനിന്ന് ഏറ്റവും കൂടുതൽ തുക നഷ്ടമായ തട്ടിപ്പ് ഇതാണെന്ന് സൈബർ ഓപ്പറേഷൻസ് വിഭാഗം വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് 2024ൽ 41,431 കേസുകളിലായി സൈബർ തട്ടിപ്പുകളിലൂടെ നഷ്ടമായത് 764 കോടി രൂപയാണ്

2025 ജൂലൈ വരെ 23,891 കേസുകൾ റിപ്പോർട്ട് ചെയ്തു. 413 കോടി രൂപയാണ് നഷ്ടമായത്. ‌2024 ലും 2025ലും ഏറ്റവും കൂടുതൽ തുക നഷ്ടമായത് വ്യാജ ട്രേഡിങ് ആപ്പുകൾ വഴിയാണ്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ സെബിയോടും കേന്ദ്ര ധനകാര്യമന്ത്രിയോടും ഇക്കാര്യത്തിൽ മറുവഴി തേടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ട്രേഡിങ് ആപ്പുകളുടെ പരസ്യം വ്യാപകമായി എത്തുന്നത്

Related Posts

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
UPDATES

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

October 20, 2026
15
ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി
UPDATES

ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി

October 20, 2026
127
ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി
UPDATES

ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി

October 20, 2026
336
സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും
UPDATES

സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും

October 20, 2026
38
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.
UPDATES

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.

October 20, 2026
26
എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം

October 20, 2026
120
Next Post
കണ്ണൂരില്‍ വാടക വീട്ടിൽ വൻ സ്‌ഫോടനം;ശരീര ഭാഗങ്ങള്‍ ചിതറിയ നിലയില്‍’ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിയെന്ന് സൂചന’

കണ്ണൂരില്‍ വാടക വീട്ടിൽ വൻ സ്‌ഫോടനം;ശരീര ഭാഗങ്ങള്‍ ചിതറിയ നിലയില്‍'ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിയെന്ന് സൂചന'

Recent News

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

സഹപ്രവർത്തകയെ കൊന്ന് നാല് പവന്റെ താലിമാല മോഷ്ടിച്ചു,​ 23കാരനായ നഴ്‌സ് അറസ്റ്റിൽ

October 20, 2026
5
ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

October 20, 2026
2
അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

October 20, 2026
0
‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

October 20, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025