• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുഖ്യമന്ത്രിയുടെ കുടുംബത്തിനു അയ്യപ്പശാപമെന്ന് പരിഹാസവുമായി ശോഭ സുരേന്ദ്രൻ.പരിഹാരത്തിന്റെ ഭാഗമായാണോ അയ്യപ്പ സംഗമം നടത്തുന്നത് എന്നറിയില്ലെന്നും ശോഭ

ckmnews by ckmnews
August 29, 2025
in UPDATES
A A
മുഖ്യമന്ത്രിയുടെ കുടുംബത്തിനു അയ്യപ്പശാപമെന്ന് പരിഹാസവുമായി ശോഭ സുരേന്ദ്രൻ.പരിഹാരത്തിന്റെ ഭാഗമായാണോ അയ്യപ്പ സംഗമം നടത്തുന്നത് എന്നറിയില്ലെന്നും ശോഭ
0
SHARES
153
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുഖ്യമന്ത്രിയുടെ കുടുംബത്തിനു അയ്യപ്പശാപമെന്ന് പരിഹാസവുമായി ശോഭ സുരേന്ദ്രൻ.കവടി നിരത്തി ജ്യോത്സ്യൻ ഇക്കാര്യം പിണറായിയോട് പറഞ്ഞു. ഭാര്യ കമലയോടു പരിഹാര ക്രിയകൾ നിർദേശിച്ചിട്ടുണ്ടെന്നും പരിഹാരത്തിന്റെ ഭാഗമായാണോ അയ്യപ്പ സംഗമം നടത്തുന്നത് എന്നറിയില്ലെന്നും ശോഭ പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിന്‍റെ പേരിൽ നിലനിൽക്കുന്ന കേസുകൾ പിൻവലിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഒറ്റപ്പാലത്തെ ഗണേശോത്സവ പൊതുസമ്മേളനത്തിലായിരുന്നു പരാമര്‍ശം.

ശോഭാ സുരേന്ദ്രന്‍റെ വാക്കുകള്‍: ‘പണിക്കര്‍ കവടി നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്ത തെറ്റുകളുടെ ശാപം മുഖ്യമന്ത്രിയുടെ കുടുംബത്തിനും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു. മുഖ്യമന്ത്രി കസേരയിൽ നിന്ന് താഴെ ഇറങ്ങിയാൽ ജയിൽവാസം അനുഭവിക്കാൻ മകൾക്കും മരുമകനും യോഗ്യമുണ്ട്. അതിനായി അയ്യപ്പഭക്തന്മാരെ ഒരുമിച്ചു ചേർക്കണമെന്ന് പണിക്കര്‍ പറഞ്ഞോ എന്ന് തനിക്കറിയില്ല. ആ കുടുംബത്തിന് ശാപമുണ്ട് എന്നു പറഞ്ഞത് ഭാര്യ കമലയോട്’.

നേരത്തെ ആഗോള അയ്യപ്പസംഗമത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുകാണെങ്കില്‍ ഭക്തരോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. ശബരിമല വിശ്വാസ സംരക്ഷണ പ്രക്ഷോഭത്തിന്‍റെ ഭാഗമായി എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഹിന്ദുവോട്ട് കിട്ടാനാണോ അയ്യപ്പസംഗമം നടത്തുന്നതെന്നും ചോദിക്കുകയുണ്ടായി.

മറുപടിയുമായി മന്ത്രി വി.ശിവന്‍കുട്ടിയുമെത്തി. ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിക്കുകയുണ്ടായി. ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ്. ‘തത്ത്വമസി’ എന്ന ദർശനത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട്, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചുകൊണ്ട് വിശ്വാസ സമൂഹം മുന്നോട്ട് പോകുമ്പോൾ, രാജീവ് ചന്ദ്രശേഖറിന്റെ വിമർശനങ്ങൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളവയാണെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

അതേസമയം, വിശ്വാസികള്‍ വര്‍ഗീവാദികളല്ലെന്നും വര്‍ഗീയവാദികളെ അകറ്റി നിര്‍ത്താന്‍ വിശ്വസമതില്‍ വേണ്ടി വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആഗോള അയ്യപ്പ സംഗമത്തെപ്പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദന്‍. എല്ലാക്കാലത്തും സിപിഎം വിശ്വാസികള്‍ക്കൊപ്പമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ആഗോള അയ്യപ്പസംഗമം തിരഞ്ഞെടപ്പ് വിഷയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു

Related Posts

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
UPDATES

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

October 20, 2026
12
ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി
UPDATES

ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി

October 20, 2026
119
ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി
UPDATES

ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി

October 20, 2026
299
സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും
UPDATES

സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും

October 20, 2026
36
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.
UPDATES

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.

October 20, 2026
25
എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം

October 20, 2026
118
Next Post
ആരാകും ഓളപ്പരപ്പിലെ വേഗരാജാവ്? നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

ആരാകും ഓളപ്പരപ്പിലെ വേഗരാജാവ്? നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

Recent News

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

October 20, 2026
53
തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

October 20, 2026
37
ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

October 20, 2026
121
തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി

തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി

October 20, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025