ADVERTISEMENT

UPDATES

local news

ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ്

ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡാന്റായും നിയമിച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസില്‍ അധ്യക്ഷനില്ലാത്ത...

Read moreDetails

മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും നടത്തി

ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മംഗലത്തേരി നാരായണൻ നമ്പൂതിരി അനുസ്മരണവും ഡോക്യുമെന്ററി ഷോർട്ട് ഫിലിം പ്രദർശനവും പുരസ്ക്കാര വിതരണവും നടത്തി.കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ അനുസ്മരണ പ്രഭാഷണവും...

Read moreDetails

ചങ്ങരംകുളം ചിയ്യാനൂരില്‍ പണികഴിഞ്ഞ ജോഡോ ഭവന്‍ പ്രതിപക്ഷ നേതാവ് താമിയേട്ടന് സമര്‍പ്പിച്ചു

ചങ്ങരംകുളം:ചിയ്യാനൂരില്‍ സ്വദേശി കൈപ്രവളപ്പിൽ താമിക്കും കുടുംബത്തിനും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പണികഴിച്ച ജോഡോ ഭവന്‍ പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ താമിക്കും കുടുംബത്തിനും സമര്‍പ്പിച്ചു.ഉത്‌സവ പറമ്പുകളിൽ...

Read moreDetails

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം; ഭീഷണി എത്തിയത് തൃശൂർ കളക്ടറേറ്റിൽ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം വന്നത്. തൃശൂർ കളക്ടറേറ്റിലേക്കാണ് ഇമെയിൽ വന്നത്. സംഭവത്തിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിൽ...

Read moreDetails

നന്നംമുക്ക് മണിലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം’12500 രൂപ മോഷണം പോയി’സിസിടിവി നശിപ്പിച്ചു

ചങ്ങരംകുളം:നന്നംമുക്ക് മണിലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം.ഞായറാഴ്ച രാത്രിയാണ് സംഭവം.തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിയുന്നത്.ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും ഓഫീസും ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ...

Read moreDetails
Page 596 of 1756 1 595 596 597 1,756

Recent News