തമിഴ്നാട്ടിലെ തിരുച്ചെന്തൂർ ക്ഷേത്രത്തിൽ ആന രണ്ട് പേരെ ചവിട്ടിക്കൊന്നു. തിരുച്ചെന്തൂർ സ്വദേശിയായ ആന പാപ്പാൻ ഉദയകുമാർ (45), ബന്ധവും പാറശ്ശാല സ്വദേശിയുമായ ശിശുപാലൻ (55) എന്നിവരെയാണ് ആന...
Read moreDetailsഎടപ്പാൾ:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന നമസ്കാര മണ്ഡപത്തിന്റെ ഉത്തരം വപ്പ് ചടങ്ങ് നടത്തി.ഭക്തിനിർഭരമായ അന്തരീഷത്തിൽ ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പിഎം മനോജ് എംബ്രാന്തിരി...
Read moreDetailsചങ്ങരംകുളം മണ്ഡലം,കെ.എൻ.എം. മദ്രസ്സ കോപ്ലക്സ് സർഗമേള എറവറാംക്കുന്ന് സലഫി മദ്രസ്സയിൽ വെച്ച് നടന്നു.കോപ്ലക്സിൻ്റെ കീഴിലുള്ള 5 മദ്രസ്സകളിൽ നിന്നായി 200ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.64 ഇനങ്ങളിലായി കിഡ്സ്,...
Read moreDetailsചങ്ങരംകുളം:പള്ളിക്കരയില്‍ താമസിക്കുന്ന ആണ്ടനകത്ത് രാജന്റെ ഭാര്യ അമ്മിണി(60) നിര്യാതയായി.മക്കൾ.ആതിര പ്രിൻസി.മരുമക്കൾ മഹേഷ് സനോജ്.സംസ്കാരം ചൊവ്വാഴ്ച കാലത്ത് 8 മണിക്ക് പൊന്നാനി പൊതുസ്മശാനത്തില്‍
Read moreDetailsപൊന്നാനി പെരുമ്പടപ്പ്സ്വദേശിനിയായ വീട്ടമ്മ കുത്തേറ്റ് മരിച്ചു.തെക്കഞ്ചേരി വീട്ടിൽ സുനിതയെ ചെർപ്പുളശ്ശേരി മാങ്ങോട് താമസസ്ഥലത്ത് ഇന്ന് രാവിലെയാണ് ഇവരെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.അച്ഛൻ സത്യൻ ആണ് കുത്തിയതെന്നു...
Read moreDetails