• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സർഗമേളക്ക് സമാപനം:ദാറുസ്സലാം മദ്രസക്ക് ഒന്നാം സ്ഥാനം

ckmnews by ckmnews
November 18, 2024
in UPDATES
A A
സർഗമേളക്ക് സമാപനം:ദാറുസ്സലാം മദ്രസക്ക് ഒന്നാം സ്ഥാനം
0
SHARES
208
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം മണ്ഡലം,കെ.എൻ.എം. മദ്രസ്സ കോപ്ലക്സ്‌ സർഗമേള എറവറാംക്കുന്ന് സലഫി മദ്രസ്സയിൽ വെച്ച് നടന്നു.കോപ്ലക്സിൻ്റെ കീഴിലുള്ള 5 മദ്രസ്സകളിൽ നിന്നായി 200ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.64 ഇനങ്ങളിലായി കിഡ്സ്, സബ് ജൂനിയർ,ജൂനിയർ,സീനിയർ,എന്നീ നാല് വിഭാഗങ്ങളിലായി നടന്ന മത്സരം 248 പോയൻ്റ് നേടി ദാറുസ്സലാം മദ്റസ മൂക്കുതല ഒന്നാം സ്ഥാനവും, 213 പോയൻ്റ് നേടി സലഫി മദ്റസ എവറാംകുന്ന് രണ്ടാ സ്ഥാനവും, 100 പോയൻ്റ് നേടി സലഫി മദ്റസ ചാലിശ്ശേരി മൂന്നാം സ്ഥാനവും നേടി, സമാപന സമ്മേളനം കെ എൻ എം മണ്ഡലം ജന സെക്രട്ടറി കുഞ്ഞുമുഹമ്മദ് പന്താവൂർ ഉദ്ഘാടനം ചെയ്തു. പി. ഐ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു,.ഇബ്രാഹിം മൗലവി,എൻ ഹമീദ്,കെ.വി.ബി രാവു, സൈനു നെച്ചിക്കൽ,ഹസ്സൻ മുക്കുതല, എന്നിവർ പ്രസംഗിച്ച. യാസർ അൻസാരി സ്വാഗതവും-ഇ. എം.മൊയ്തുണ്ണി നന്ദിയും പറഞ്ഞു.വിജയികൾക്കുള്ള ട്രോഫികൾ-കുഞ്ഞി മുഹമ്മദ് പന്താവൂർ- പി.ഐ.മുജീബു റഹിമാൻ -എന്നിവർ വിതരണം ചെയ്തു

Related Posts

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്
UPDATES

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്

July 25, 2026
51
നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു
UPDATES

നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു

July 25, 2026
44
NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു
UPDATES

NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു

July 25, 2026
29
നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു
UPDATES

നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു

July 25, 2026
34
ആലംകോട് ഗ്രാമപഞ്ചായത്ത് ആഫ്രിക്കൻ ഒച്ച്വ്യാപന മേഖലയിൽ മരുന്ന് തെളിച്ചു
UPDATES

ആലംകോട് ഗ്രാമപഞ്ചായത്ത് ആഫ്രിക്കൻ ഒച്ച്വ്യാപന മേഖലയിൽ മരുന്ന് തെളിച്ചു

July 25, 2026
70
കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി
UPDATES

കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി

July 25, 2026
21
Next Post
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നമസ്കാര മണ്ഡപത്തിന്റെ ഉത്തരം വപ്പ് ചടങ്ങ് നടത്തി

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നമസ്കാര മണ്ഡപത്തിന്റെ ഉത്തരം വപ്പ് ചടങ്ങ് നടത്തി

Recent News

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

July 25, 2026
36
പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

July 25, 2026
97
പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

July 25, 2026
486
അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

July 25, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025