ADVERTISEMENT

UPDATES

local news

തൃശൂരിൽ പൊലീസുകാരൻ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ പൊലീസുകാരൻ ജീവനൊടുക്കി. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പിൽ ചാടി മരിച്ചത്. 49 വയസായിരുന്നു....

Read moreDetails

വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

തൃശൂർ: വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യറാണ് (45) കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു. ക്രിമിനൽ കേസിലെ പ്രതിയായ വിഷ്ണുവാണ് ഇരുവരെയും കുത്തിയത്. ഇയാൾ ഒളിവിലാണ്....

Read moreDetails

എടപ്പാള്‍ തട്ടാന്‍ പടിയില്‍ പത്തോളം ആളുകൾ താമസിക്കുന്ന വീട്ടിലെ കിണറ്റില്‍ വിഷം കലക്കിയതായി പരാതി

എടപ്പാള്‍:തട്ടാന്‍ പടിയില്‍ പത്തോളം ആളുകൾ താമസിക്കുന്ന വീട്ടിലെ കിണറ്റില്‍ വിഷം കലക്കിയതായി പരാതി.തട്ടാൻപടി പൊന്നാഴിക്കര പാമ്പാടി വളപ്പിൽ വാസുദേവന്റെ വീട്ടിലെ കിണറ്റിലാണ് വിഷദ്രാവകം കലര്‍ത്തിയത്.സംഭവത്തില്‍ വാസുദേവന്‍ പൊന്നാനി...

Read moreDetails

ശിവരാത്രി നിറവില്‍ കുംഭമേള, ഇന്ന് സമാപനം: കോടിക്കണക്കിന് ഭക്തര്‍ പ്രയാഗ്‌രാജില്‍

ന്യൂഡൽഹി: കോടിക്കണക്കിന് ഭക്തരാണ് കുംഭമേളയ്‌ക്കെത്തുന്നത്. ത്രിവേണീ സംഗമത്തിലെ ശിവരാത്രി അമൃത് സ്‌നാനത്തോടെ മഹാകുംഭമേളയ്‌ക്ക് സമാപനമാകും. 2027ല്‍ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള. ജനുവരി 13ലെ പൗഷ് പൗർണമി...

Read moreDetails

മലപ്പുറത്ത് വൻ മയക്കുമരുന്നു വേട്ട, 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പിടികൂടി

മലപ്പുറത്ത് വൻ മയക്കുമരുന്നു വേട്ട. 544 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരിൽ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയത്....

Read moreDetails
Page 1331 of 1845 1 1,330 1,331 1,332 1,845

Recent News