ADVERTISEMENT

UPDATES

local news

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ പാവിട്ടപ്പുറം സ്വദേശി മരിച്ചു

ചങ്ങരംകുളം:അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ പാവിട്ടപ്പുറം സ്വദേശി മരിച്ചു.പാവിട്ടപ്പുറം മാങ്കുളം സ്വദേശി കുമ്പില വളപ്പില്‍ ബീരാന്‍ ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ഒരു മാസം മുമ്പ് സംസ്ഥാന പാതയില്‍...

Read moreDetails

ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു’എടപ്പാൾ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ഒറ്റപ്പാലം:പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ വൈദ്യർമൂല അരിയാടത്ത് സുബ്രഹ്മണ്യന്റെ മകൻ സുമേഷാണ് (38)മരിച്ചത്.ഷോക്കേറ്റെതെന്നാണ് പ്രാഥമിക വിവരം. ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള...

Read moreDetails

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസമാണ് എടപ്പാളില്‍ നിര്‍ത്തിയിട്ട ബൈക്ക് 60 വയസ് തോന്നിക്കുന്ന ആള്‍ മോഷ്ടിച്ചു കടന്ന് കളഞ്ഞത്.സംഭവത്തിന്റെ...

Read moreDetails

ചങ്ങരംകുളത്ത് വന്‍ കഞ്ചാവ് വേട്ട ‘ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍’ഒരു മാസത്തിനിടെ മേഖലയില്‍ വില്‍പന നടത്തിയത് 75 കിലോ കഞ്ചാവ് ‘ഉപഭോഗ്താക്കള്‍ വിദ്യാര്‍ത്ഥികള്‍

ചങ്ങരംകുളം:ലഹരി വില്‍പന സംഘങ്ങളെ പിടികൂടുന്നതിനായി ചങ്ങരംകുളം പോലീസ് നടത്തി വരുന്ന വ്യാപക പരിശോധനയില്‍ ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി 3 പേര്‍ പിടിയിലായി.ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി വേഷുട്ടന്‍ എന്ന്...

Read moreDetails

ബെംഗളൂരുവിൽ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച മലയാളി യുവാവ് മരിച്ച സംഭവം’സുഹൃത്തുക്കളുടെ മർദനമേറ്റാണു മരണമെന്ന് ആരോപണം’ദുരൂഹതയെന്ന് കുടുംബം

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ തൊടുപുഴ പുത്തൻപുരയിൽ ലിബിൻ ബേബി (32) മരിച്ചതിൽ ദുരൂഹതയെന്നു ബന്ധുക്കൾ.സുഹൃത്തുക്കളുടെ മർദനമേറ്റാണു മരണമെന്നാണ് ആരോപണം.ലിബിൻ ബെംഗളൂരുവിലാണു ജോലി ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച ശുചിമുറിയിൽ...

Read moreDetails
Page 1265 of 1842 1 1,264 1,265 1,266 1,842

Recent News