• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബെംഗളൂരുവിൽ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച മലയാളി യുവാവ് മരിച്ച സംഭവം’സുഹൃത്തുക്കളുടെ മർദനമേറ്റാണു മരണമെന്ന് ആരോപണം’ദുരൂഹതയെന്ന് കുടുംബം

cntv team by cntv team
March 14, 2025
in UPDATES
A A
ബെംഗളൂരുവിൽ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച മലയാളി യുവാവ് മരിച്ച സംഭവം’സുഹൃത്തുക്കളുടെ മർദനമേറ്റാണു മരണമെന്ന് ആരോപണം’ദുരൂഹതയെന്ന് കുടുംബം
0
SHARES
338
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ തൊടുപുഴ പുത്തൻപുരയിൽ ലിബിൻ ബേബി (32) മരിച്ചതിൽ ദുരൂഹതയെന്നു ബന്ധുക്കൾ.സുഹൃത്തുക്കളുടെ മർദനമേറ്റാണു മരണമെന്നാണ് ആരോപണം.ലിബിൻ ബെംഗളൂരുവിലാണു ജോലി ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച ശുചിമുറിയിൽ വീണു പരുക്കേറ്റതായി സുഹൃത്തുക്കൾ ലിബിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു.സുഹൃത്തുക്കളാണ് ആദ്യം അടുത്തുള്ള ക്ലിനിക്കിലെത്തിച്ചത്. പിന്നീടു മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെന്റിലേറ്ററിൽ ആക്കുകയുമായിരുന്നു. കുടുംബാംഗങ്ങൾ എത്തിയപ്പോഴാണു ലിബിൻ ഗുരുതരാവസ്ഥയിൽ ആണെന്നറിയുന്നത്

ആദ്യദിവസങ്ങളിൽ ലിബിന്റെ കൂട്ടുകാർ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. എന്നാൽ നില ഗുരുതരമായതോടെ കൂട്ടുകാരിൽ ഒരാൾ നാട്ടിലേക്കു മടങ്ങി.ഇതാണു ബന്ധുക്കളുടെ സംശയം വർധിപ്പിച്ചത്.ലിബിന്റെ 8 അവയവങ്ങൾ കുടുംബത്തിന്റെ ആഗ്രഹപ്രകാരം ദാനം ചെയ്തു. സംസ്കാരം ഇന്നലെ തെനംകുന്ന് പള്ളിയിൽ നടത്തി. അമ്മ: മേരിക്കുട്ടി.

Related Posts

ഇരട്ടവേഷത്തിൽ ഭാസി, സമയം കൊണ്ടൊരു ഫാന്റസി കളി;ടൈം ട്രാവല്‍ കഥ പറഞ്ഞ് ‘ഒറിജിനൽ’
UPDATES

ഇരട്ടവേഷത്തിൽ ഭാസി, സമയം കൊണ്ടൊരു ഫാന്റസി കളി;ടൈം ട്രാവല്‍ കഥ പറഞ്ഞ് ‘ഒറിജിനൽ’

October 24, 2026
11
എടപ്പാളിൽ സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി
UPDATES

എടപ്പാളിൽ സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി

October 24, 2026
27
എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും
UPDATES

എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും

October 24, 2026
18
IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത
UPDATES

IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത

October 24, 2026
20
പൊന്നാനി കണ്ട കുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ പി നൗഷാദലി എംഎൽഎ
UPDATES

പൊന്നാനി കണ്ട കുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ പി നൗഷാദലി എംഎൽഎ

October 24, 2026
7
പെലെ ജന്മദിനാഘോഷവും സൌഹൃദ ഫുട്ബോൾ മത്സരവും എം.ടി.എം. കോളേജിൽ സംഘടിപ്പിച്ചു
UPDATES

പെലെ ജന്മദിനാഘോഷവും സൌഹൃദ ഫുട്ബോൾ മത്സരവും എം.ടി.എം. കോളേജിൽ സംഘടിപ്പിച്ചു

October 24, 2026
8
Next Post
2 കിലോ കഞ്ചാവുമായി 19കാരൻ പിടിയിൽ

2 കിലോ കഞ്ചാവുമായി 19കാരൻ പിടിയിൽ

Recent News

ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

October 24, 2026
22
മകളെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

മകളെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

October 24, 2026
5
രണ്ടര ലക്ഷം രൂപയുടെ ക്ഷേത്രസാമഗ്രികൾ കവർന്ന മേൽശാന്തി അറസ്റ്റിൽ, ആക്രിക്കടയിൽ വിറ്റു

രണ്ടര ലക്ഷം രൂപയുടെ ക്ഷേത്രസാമഗ്രികൾ കവർന്ന മേൽശാന്തി അറസ്റ്റിൽ, ആക്രിക്കടയിൽ വിറ്റു

October 24, 2026
24
ടയർ പൊട്ടി നിയന്ത്രണം നഷ്‌ടപ്പെട്ടു; മലപ്പുറത്ത് സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ടയർ പൊട്ടി നിയന്ത്രണം നഷ്‌ടപ്പെട്ടു; മലപ്പുറത്ത് സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

October 24, 2026
61
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025