പെരുമുക്ക് എ എം എൽ പി സ്കൂളിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു
ചങ്ങരംകുളം:വേൾഡ് പൊപുലേഷൻ ഡേയുടെ ഭാഗമായി എ.എം.എൽ.പി.എസ് പെരുമുക്ക് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ജനസംഖ്യ നിയന്ത്രണത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.“ചെറിയ കുടുംബം,സന്തോഷമുള്ള കുടുംബം” എന്ന ആശയത്തെ...








