• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഭാരതാംബയ്ക്ക് മുന്നിൽ നട്ടെല്ല് വളച്ചു നിൽക്കാൻ കേരളത്തിലെ മന്ത്രിമാരെ കിട്ടില്ല’; മന്ത്രി കെ രാജൻ

cntv team by cntv team
July 15, 2025
in Kerala
A A
‘ഭാരതാംബയ്ക്ക് മുന്നിൽ നട്ടെല്ല് വളച്ചു നിൽക്കാൻ കേരളത്തിലെ മന്ത്രിമാരെ കിട്ടില്ല’; മന്ത്രി കെ രാജൻ
0
SHARES
75
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഭാരതാംബയ്ക്ക് മുന്നിൽ നട്ടെല്ല് വളച്ചു നിൽക്കാൻ കേരളത്തിലെ മന്ത്രിമാരെ കിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കാവിക്കൊടിയേന്തിയ ഭാരതാംബ രാജ് ഭവനിലെ സ്ഥിരം ചിത്രം എന്നാണ് ഗവർണർ പറയുന്നത്. ആർക്കാണ് രാജ്ഭവനിലെ ഭാരതാംബക്ക് മുന്നിൽ ഉദ്ഘാടനം ചെയ്യേണ്ടത്. ഭരണഘടന മറികടന്നാൽ ഭരണഘടന നൽകുന്ന സംരക്ഷണം കേരളത്തിലെ ജനങ്ങൾ ഗവർണർക്ക് നൽകില്ല. അങ്ങനെ ജനങ്ങൾ ബഹുമാനിക്കുമെന്ന് കരുതിയാൽ അത് മിഥ്യാധാരണയാണെന്നും മന്ത്രി വ്യക്തമാക്കി.ഭരണഘടനയെയും അത് ഉറപ്പ് നൽകുന്ന അവകാശങ്ങളെയും ഇത്രയേറെ ആക്രമിക്കപ്പെട്ട കാലം ഉണ്ടായിട്ടില്ല. രാജ്യത്ത് ഭരണകൂടം പിന്തുണക്കുന്ന തീവ്രവാദം നടക്കുന്നു. കേന്ദ്രം ഭരിക്കുന്നത് ഫാസിസ്റ്റ് സർക്കാരാണ്. മണിപ്പൂർ അശാന്തമായപ്പോൾ ഈ പറയുന്ന ഭരണകൂടം ഒന്നും ചെയ്തില്ല. ഈ സർക്കാർ ഫെഡറലിസം തകർക്കുകയാണെന്നും കേരളം, തമിഴ്നാട്, കർണാടക, ബംഗാൾ സർക്കാരുകളോട് വിവേചനം കാണിക്കുന്നുവെന്നും മന്ത്രി കെ രാജൻ പറഞ്ഞു.അതേസമയം, വയനാട് ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തിന് നേരെ വിമർശനവും മന്ത്രി നടത്തി. ദുരന്ത ഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് പരസ്യത്തിന് വേണ്ടിയായിരുന്നു. കുഞ്ഞിനെ ഒക്കത്തിരുത്തിയ ഫോട്ടോയുമായി ലോകം മുഴുവൻ അദ്ദേഹം പരസ്യം ചെയ്തു. ദുരന്തഭൂമിയിലെ കുഞ്ഞുങ്ങളോട് കേന്ദ്രം ചെയ്‌തത്‌ കടുത്ത അവഗണനയാണെന്നും മണ്ണിടിച്ചിൽ ഉണ്ടായി ഒരു വർഷം കഴിഞ്ഞിട്ട് പോലും ഒരു രൂപ നൽകിയില്ലെന്നും മന്ത്രി കെ രാജൻ വിമർശിച്ചു.

Related Posts

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
115
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
Crime

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
65
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത
Kerala

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

September 14, 2026
253
ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമെന്ന് വി ഡി സതീശൻ
Kerala

ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമെന്ന് വി ഡി സതീശൻ

September 14, 2026
7
തടവുകാർക്ക് മട്ടനും മീനും വേണ്ട! ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ
Kerala

തടവുകാർക്ക് മട്ടനും മീനും വേണ്ട! ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ

September 14, 2026
150
ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
26
Next Post
നരണിപ്പുഴ പരേതനായ മേനാത്ത് അപ്പുക്കുട്ടൻ ഭാര്യ സുധ നിര്യാതയായി

നരണിപ്പുഴ പരേതനായ മേനാത്ത് അപ്പുക്കുട്ടൻ ഭാര്യ സുധ നിര്യാതയായി

Recent News

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
115
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
65
ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
189
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

September 14, 2026
253
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025