പാരീസ് ഡയമണ്ട് ലീഗ് കിരീടം എറിഞ്ഞിട്ട് നീരജ് ചോപ്ര; സീസണിലെ ആദ്യ സ്വർണം
ഒളിമ്പ്യൻ നീരജ് ചോപ്രക്ക് പാരീസ് ഡയമണ്ട് ലീഗില്‍ സ്വർണം. ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍ ദൂരം എറിഞ്ഞാണ് അദ്ദേഹം സ്വർണം നേടിയത്. ഈ സീസണിലെ ആദ്യ സ്വർണ...
ഒളിമ്പ്യൻ നീരജ് ചോപ്രക്ക് പാരീസ് ഡയമണ്ട് ലീഗില്‍ സ്വർണം. ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍ ദൂരം എറിഞ്ഞാണ് അദ്ദേഹം സ്വർണം നേടിയത്. ഈ സീസണിലെ ആദ്യ സ്വർണ...
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം അടുത്തദിവസം പുറത്തുവരാനിരിക്കേ മാധ്യമങ്ങളെക്കണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി. അന്‍വര്‍. മണ്ഡലത്തില്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് അന്‍വര്‍ പറഞ്ഞു....
സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി...
സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം ഇന്ന് പുനരാരംഭിക്കും. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും, എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. പവന് ഇന്ന് 200 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി...