പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്‌ച; ഭക്തർ സംഭാവനയായി നൽകിയ അമൂല്യ വസ്‌തുക്കൾ കാണാനില്ല
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് അമൂല്യവസ്‌തുക്കൾ കാണാതായെന്ന് റിപ്പോർട്ട്. ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാവീഴ്‌ച നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ...








