മൂക്കുതല ശിവക്ഷേത്രം മൂച്ചിക്കല്‍ റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു
ചങ്ങരംകുളം:മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച മൂക്കുതല ശിവക്ഷേത്രം മൂച്ചിക്കല്‍ റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു.മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്...