ആലങ്കോട് പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു
ചങ്ങരംകുളം:തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കായി ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന വിഹിതം വെട്ടിക്കുറച്ചതുൾപ്പെടെ ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന എല്‍ഡിഎഫ് സർക്കാരിനെതിരെആലങ്കോട് പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു.സി. ഹരിദാസ്...