പ്രമുഖ വ്യവസായി വടക്കേക്കാട് തൊഴിയൂർ മത്രംങ്കോട്ട് വീട്ടിൽ ഹൈദർ ഹാജി ഖത്തറില്‍ അന്തരിച്ചു.
കുന്നംകുളം:പ്രമുഖ വ്യവസായി വടക്കേക്കാട് തൊഴിയൂർ മത്രംങ്കോട്ട് വീട്ടിൽ ഹൈദർ ഹാജി (90) അന്തരിച്ചു.പുലർച്ചെ ഖത്തറിൽ വച്ചാണ് മരണം . ഹൈസൺ മോട്ടോഴ്സ്,ഫാമിലി ഫുഡ് സെന്റർ ഖത്തർ, IES...








