പൊലീസിനെ വെട്ടിച്ച് പരശുറാം എക്സ്പ്രസിന്‍റെ മുന്നിലൂടെ ചാടി കുപ്രസിദ്ധ മോഷ്ടാവ്, മാസങ്ങൾക്കിപ്പുറം പിടിവീണു
ആലപ്പുഴ: കോടതിയിലേക്ക് കൊണ്ട് പോകുമ്പോൾ പൊലീസിനെ വെട്ടിച്ച് കടന്ന കുപ്രസിദ്ധ മോഷ്ടാവും നിരവധി കേസുകളിലെ പ്രതിയുമായ വടിവാൾ വിനീത് പിടിയിൽ. അമ്പലപ്പുഴ ഡി വൈ എസ് പി...








