വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു
ചങ്ങരംകുളം:വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചു വരുന്ന കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചങ്ങാത്തം ചങ്ങരംകുളം പ്രസിഡണ്ട് നൗഷാദ് കാഞ്ഞൂർ...








