ഒരുലക്ഷം രൂപ നല്‍കാത്തതിന്റെ വിരോധം; ഉമ്മയെ കുത്തിപരിക്കേല്‍പ്പിച്ച് മകന്‍; അറസ്റ്റില്‍
കോഴിക്കോട്: കൈതപ്പൊയിലില്‍ യുവാവ് ഉമ്മയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. കൈതപ്പൊയില്‍ പുഴംകുന്നുമ്മല്‍ റസിയ(41)യെയാണ് മകന്‍ പി.കെ. റനീസ് (21) മര്‍ദിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചത്.കോഴിക്കോട്): കൈതപ്പൊയിലില്‍ യുവാവ് ഉമ്മയെ...








