പ്രേതബാധയുണ്ടെന്ന് ആരോപിച്ച് പൂജയെന്ന പേരില്‍ മകനടക്കം മൂന്നുപേര്‍ ചേര്‍ന്ന് അമ്മയെ അടിച്ചുകൊന്നു
ബെംഗളൂരു: പ്രേതബാധയുണ്ടെന്ന് ആരോപിച്ച് കര്‍ണാടകയില്‍ 55- വയസ്സുകാരിയെ തല്ലിക്കൊന്നു. സംഭവത്തില്‍ മകന്‍ സഞ്ജയ്‌ക്കെതിരെയും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ എത്തിയ രണ്ടുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ശിവമോഗയിലാണ്...








