ചങ്ങരംകുളം:ആൾ ഇന്ത്യ ലെവൽ
ആയുഷ് എൻട്രൻസ് ടെസ്റ്റ് എക്സാമില്‍ നിന്ന് ഒന്നാം റാങ്ക് നേടി പന്താവൂര്‍ സ്വദേശിനി.ചങ്ങരംകുളം പന്താവൂര്‍ സ്വദേശിനി ഡോക്ടര്‍ അഫീഫ യാസ്മീന്‍ ആണ് ആൾ ഇന്ത്യ ആയുഷ് എൻട്രൻസ് ടെസ്റ്റ് എക്സാമില്‍ പങ്കെടുത്ത് ഓള്‍ ഇന്ത്യ തലത്തില്‍ 12 റാങ്കും കേരളത്തിൽ നിന്ന് ഒന്നാം റാങ്കും നേടി അഭിമാന നേട്ടം കൈവരിച്ചത്.പന്താവൂർ പാലം പ്രദേശത്തെ
സൈനുദ്ദീൻ മാഷിന്റെയും റാബിയ ടീച്ചറുടെയും മകളാണ് ഈ മിടുക്കി