സംഘപരിവാര്‍ അജണ്ട നടപ്പാക്കില്ല; സര്‍വകലാശാലകളിലേക്ക് പ്രതിഷേധവുമായി എസ്എഫ്‌ഐ
സംഘപരിവാര്‍ അജണ്ട നടപ്പാക്കില്ല; സര്‍വകലാശാലകളിലേക്ക് പ്രതിഷേധവുമായി എസ്എഫ് ഐ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്ന സംഘപരിവാര്‍ അജണ്ടക്കെതിരായി സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പോലീസ് ബാരിക്കേഡ് മറികടന്ന് എസ്എഫ്‌ഐ.പ്രവര്‍ത്തകര്‍ക്കു...







