മദ്യപാനത്തിനിടെ സംഘര്‍ഷം; മത്സ്യത്തൊഴിലാളി തലയ്ക്ക് പരിക്കേറ്റ് മരിച്ചു, പ്രതി സ്റ്റേഷനില്‍ കീഴടങ്ങി
വിഴിഞ്ഞം: മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതി സ്റ്റേഷനില്‍ കീഴടങ്ങി. ചൊവ്വര അമ്പലത്തുംമൂല ഷൈനി ഹൗസില്‍ തീര്‍ഥപ്പന്‍ (56) ആണ് മരിച്ചത്. ഇയാളുടെ അയല്‍വാസിയും...








