പാരഗ്വായെ പൂട്ടി ഓസ്‌ട്രേലിയ റൗണ്ട് 32-ൽ, അവസാന നിമിഷം യുഎസ്എയെ വീഴ്ത്തി തുർക്കിക്ക് വീരോചിത മടക്കം
വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡി-യിലെ നിർണായകമായ ഓസ്‌ട്രേലിയ - പാരഗ്വായ് മത്സരം ഗോൾരഹിത സമനിലയിൽ. റൗണ്ട് 32 ഉറപ്പാക്കാൻ പാരഗ്വായ്ക്ക് ജയം അനിവാര്യവും ഓസ്‌ട്രേലിയയ്ക്ക് തോൽവി ഒഴിവാക്കൽ നിർബന്ധവുമായ...








