പന്താവൂരില്‍ നടന്ന ജ്വാല ക്വിസ് മത്സരം ‘എല്‍പി വിഭാഗത്തില്‍ ചിയ്യാനൂര്‍ എഎല്‍പി സ്കൂള്‍ ചാമ്പ്യന്‍മാര്‍
ചങ്ങരംകുളം:ആലംകോട്,നന്നംമുക്ക് പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ നിന്നായി 139 കുട്ടികൾ മത്സരാർത്ഥി കളായജ്വാല ക്വിസ് മത്സരം 'എല്‍പി വിഭാഗത്തില്‍ ചിയ്യാനൂര്‍ എഎല്‍പി സ്കൂള്‍ ചാമ്പ്യന്‍മാര്‍.നാലാം ക്ലാസ് വിദ്യാർത്ഥികളായ "ജീവൻ ടിപിയും...








