പത്മപ്രഭാ പുരസ്‌കാരം നേടിയ ആലംകോട് ലീലകൃഷ്ണന് ചങ്ങാത്തം ചങ്ങരംകുളം ആദരവ് നല്‍കി
ചങ്ങരംകുളം:പത്മപ്രഭാ പുരസ്‌കാരം നേടിയ ആലംകോട് ലീലകൃഷ്ണന് ചങ്ങാത്തം ചങ്ങരംകുളത്തിന്റെ ആദരവ് കൈമാറി.അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ചങ്ങാത്തത്തിന്റെ ഭാരവാഹികളായ രാമകൃഷ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു.അസ്ലം മാന്തടം...








