കാളാച്ചാൽ കൊടക്കാട്ടുകുന്നിലെ ബദറുൽ ഹുദ മദ്രസയിൽ സ്മാർട്ട് ക്ലാസ്സ് റൂം ഉൽഘടനം ചെയ്തു
ചങ്ങരംകുളം:കാളാച്ചാൽ കൊടക്കാട്ട്ക്കുന്നിലെ പ്രവാസി സഹോദരങ്ങളും നാട്ടുകാരും ചേർന്ന് ബദറുൽ ഹുദാ മദ്രസയുടെ കെട്ടിടത്തിൽ നിര്‍മിച്ച സ്മാര്‍ട്ട് റൂം സെക്രട്ടറി കെ വി ഷൗക്കത്തലി ഉൽഘാടനം ചെയ്തു.ആധുനിക കാലഘട്ടത്തിൽ...








