വികെ ഐഷക്കുട്ടി ഉമ്മ മെമ്മോറിയൽ സ്വർണ്ണമെഡൻ സമ്മാനിച്ചു
വെളിയങ്കോട്: "ലോകം സാങ്കേതികത വിദ്യയുടെ അത്യുന്നതങ്ങളിൽ എത്തി നിൽക്കുന്ന ഈ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് കാലത്ത് സാമൂഹിക മാറ്റങ്ങളെ അതിന്റെ മൂല്യങ്ങൾ നിലനിർത്തി വിദ്യാഭ്യസത്തെ പ്രയോജനപ്പെടുത്തണം" എന്ന് കാലിക്കറ്റ്...








