തദ്ദേശ തിരഞ്ഞെടുപ്പ്’നന്നംമുക്ക് പഞ്ചായത്ത് ചിത്രം തെളിയുന്നു’ യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി
ചങ്ങരംകുളം:ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നന്നംമുക്ക് പഞ്ചായത്തിൽ യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി.കോൺഗ്രസ്സ് 12 സീറ്റിലും ലീഗ് 7 സീറ്റിലും മത്സരിക്കും. വാർഡ് വിഭജനത്തിലൂടെ പുതിയതായി...








