ഒന്നരക്കോടിയോളം രൂപയുടെ കുഴല്‍പ്പണം;എക്‌സൈസ് പരിശോധനയില്‍ കുടുങ്ങി മലപ്പുറം സ്വദേശി
മീനങ്ങാടി(വയനാട്): വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുനില്‍, എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ബാബുരാജ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാഹനപരിശോധനയില്‍...








