‘ഗുണ്ടകള്‍ വേണ്ട തൊഴിലാളികള്‍ മതി’, പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധം; ഇല്ലെങ്കില്‍ ബസ്സിന്റെ പെര്‍മിറ്റ് തെറിക്കും
തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് പോലീസ് ക്ലീയറന്‍സ് നിര്‍ബന്ധമാക്കിയുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അറിയിച്ചു. സ്വകാര്യ...








