രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍വന്ന് ബഹളമുണ്ടാക്കി, ഫെന്നിയെ ഭയം; പരാതി വൈകിയത് പ്രതികാരം ഭയന്നെന്ന് പരാതിക്കാരി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതിയിലെ രണ്ടാമത്തെ കേസില്‍ യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍വന്ന് ബഹളമുണ്ടാക്കിയെന്നും രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാനെ...








