അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന് ജന്മനാടായ ബാരാമതി വിടചൊല്ലി. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങ്. ബാരാമതിയിലെ വിദ്യ പ്രതിഷ്ഠാൻ മൈതാനിലേക്ക് ഒഴുകിയെത്തിയ പതിനായിര കണക്കിന്...








