കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
തിരുവനന്തപുരം:പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കി.കാസർകോട്,കണ്ണൂർ,കോഴിക്കോട്,വയനാട്,തൃശ്ശൂർ,എറണാകുളം,ഇടുക്കി,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.ഇടുക്കി,കാസര്‍കോഡ്...








