തുടർഭരണം നല്ലതല്ലെന്ന് ആവർത്തിച്ച് സച്ചിദാനന്ദൻ, സാഹിത്യ അക്കാദമി പ്രസിഡന്റ്സ്ഥാനം രാജിവെച്ചു
തൃശ്ശൂർ: ‘വലതു കൈയും ശ്വാസകോശവും പ്രവർത്തിക്കുംവരെ എഴുത്ത് തുടരുമെന്ന് കെ. സച്ചിദാനന്ദൻ. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്സ്ഥാനം രാജിവെച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുതാനും വായിക്കാനുമാണ് കേരളത്തിലെത്തിയത്. ഡൽഹിയിൽനിന്ന്...








